ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക


ചക്ക നല്ല ചക്ക
മധുരമുള്ള ചക്ക
ചക്കക്ക് നിറം പച്ച
നാടാകെ ചക്ക
വീടാകെ ചക്ക
ചക്ക തിന്നാൻ ഇഷ്ട്ടം.
 

ഹാദി. വി പി
1 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത