ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/അനന്തരഫലം

Schoolwiki സംരംഭത്തിൽ നിന്ന്
അനന്തരഫലം


അമ്മയാം പ്രകൃതിയെ
ചൂഷണം ചെയ്യും മനുഷ്യ കരങ്ങളെ ...
ഓർത്തില്ല നീ നിന്റെ ഭാവി
ഇല്ല ഇനി ഒരു മടക്കം _
അനുഭവിക്കും അതിൻ അനന്തര ഫലം
തൻ സ്വന്തമല്ല ഒന്നും എന്നത് ,
കാണിച്ചു തന്നും ഈ കാലം .
ഇന്നു നീറുന്ന മുറിവായി മനുഷ്യ വാസം ,
കാലം മായ്ക്കാത്ത മനുഷ്യ സ്പർശം
ആനന്ദിക്കുവിൻ സസ്യ ജാലങ്ങളെ .....
അമ്മ ആഗ്രഹിച്ചത് ഈ നിമിഷം !

 

ഫിൽദ N .
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത