ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*വൃത്തിയാണ് ആരോഗ്യം*

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാണ് ആരോഗ്യം

ഒരിടത്ത് അനു എന്നു പേരായ ഒരു കുട്ടി ഉണ്ടായിരുന്നു. അവന് ഇടക്കിടെ അസുഖം വരും.
മിക്ക ദിവസവും സ്കൂളിൽ പോകാൻ കഴിയാറില്ല. നല്ല ഭക്ഷണവും മരുന്നുകളും എല്ലാം കഴിച്ചിട്ടും അസുഖങ്ങൾ അനുവിനെ വിടാൻ കൂട്ടാക്കിയില്ല. അങ്ങനെ യിരിക്കെ അനുവിൻെറ സ്കൂളിൽ ഒരു ഡോക്ടർ ക്ളാസെടുക്കാനെത്തി.ശുചിത്വത്തെക്കുറിച്ചാണ് ഡോക്ടർ പറഞ്ഞത്.
പിറ്റേന്ന് മുതൽ അനു ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിക്കാൻ തുടങ്ങി. അതോടെ ഇടക്കിടെ വന്നിരുന്ന അസുഖങ്ങളെല്ലാം മാറി അനു മിടുക്കനായി

അക്ഷ്ബിൻ കെ.എസ്
3 B ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ