ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പേടിയാകുന്നു
ഭീതി പരത്തുന്നു
വീണ്ടുമൊരു
മഹാമാരി എത്തുന്നു
അതിഭീകരമാം
ഒരു വിനാശകാരൻ
അതിവേഗം പടരുന്നു
കാട്ടുതീയായ്
കൊറോണ എന്ന
നാശകാരി

ഫയാസ് പി .എസ്
1 A ജി.എൽ.പി.എസ് ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത