ഒറ്റക്കെട്ടായി നമുക്ക് പോരാടീടാം കൊറോണയെന്നൊരു വൈറസിനെ കൈ കഴുകീടാം സോപ്പിനാലേ മാസ്‌ക്കുകളെപ്പോഴും വേണം താനും നന്നായകലവും പാലിച്ചിടേണം ശ്രദ്ധയോടിക്കാര്യമാവർത്തിക്കു ഒറ്റക്കെട്ടായി പോരാടിടാം കൊറോണയെന്നൊരു വൈറസിനെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത