കൊറോണ എന്ന കോവിഡേ എനിക്ക് വേണ്ട..... ഞങ്ങൾക്ക് വേണ്ട.. ഇന്ത്യക്ക് വേണ്ട...... കൈകൾ കഴുകി മാസ്ക് ധരിച്ച് വീട്ടിലിരുന്ന് നിന്നെ തുരത്തും ഞങ്ങൾ ഇന്ത്യ യെന്ന രാജ്യത്തെ രക്ഷിച്ചീടും നമ്മളൊന്നായ് കൊറോണ എന്ന ഈ വിപത്തിനെതിരെ അതിജീവിക്കും നമ്മൾ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത