ജി.എൽ.പി.എസ് എടത്തനാട്ടുകര/അക്ഷരവൃക്ഷം/അതിജീവിച്ച് മുന്നേറും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിച്ച് മുന്നേറും

രാജ്യമെങ്ങുംഭീതിപടർത്തി
ലോകമെങ്ങും കീഴടക്കി
വാണീടുന്നൊരു കോവിഡേ......
നിന്നെ തുരത്തും ഞങ്ങൾ
മാസ്ക്കുകൾ ധരിച്ച്
കൈകൾ കഴുകി
തുരത്തിയോടിക്കും കോവിഡേ........
ഞങ്ങൾക്കാർക്കും വേണ്ട
തെല്ലും ഭയമില്ലാതെ
തുരത്തും ഞങ്ങൾ
ഈ ലോകത്തെ രക്ഷിചീടും
ഞങ്ങൾ ഒന്നായി
കൊറോണ എന്ന
കോവിഡ് 19നെ -
അതിജീവിച്ച് മുന്നേറും.
                

നേഹ അഭിലാഷ്
2nd std, ജി.എൽ.പി.എസ് എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത