ജി.എൽ.പി.എസ് അക്കരക്ക‍ുളം ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക‍ൂളിൽ ഹെൽത്ത് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ച‍ു പോര‍ുന്ന‍ു. ക്ലബ്ബ് അംഗങ്ങൾ ഇനി പറയ‍ുന്നവരാണ്. ഹൃദ്യ, പവിത്ര, അൻസിൽഷാൻ,അഭിഷേക്, ഹിഷാം, ശിഫ, ശഫാസ്, ഹംദാൻ, അർഷക്, ജഹാന.

ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക‍ും ക‍ുട്ടികൾക്ക‍ും വേണ്ടി പോഷൺ അസംബ്ലി നടത്തി. കാളികാവിലെ ന്യ‍ൂട്രീഷ്യനിസ്റ്റ് ആയ ദിവ്യ ആണ് ക്ലാസ്സ് നയിച്ചത്. ക‍ൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് നടത്ത‍ുകയ‍ും ചെയ്ത‍ു.

പോഷൺ അസംബ്ലി