ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ/2021-22/പാലിയേറ്റീവ് ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

പാലിയേറ്റീവ് ദിനാചരണം

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളെ സഹായിക്കുന്നതിനായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ധനസമാഹരണം നടത്തി. തേഞ്ഞിപ്പാലം പാലിയേറ്റീവ് കെയർ സൊസൈറ്റി ഡയറക്ടർ പി പരമേശ്വരന് വിദ്യാർത്ഥികളായ സി എസ് ദക്ഷ, എം. ഋഷിക്ക് എന്നിവർ തുക കൈമാറി. പ്രധാനാധ്യാപകൻ കെ പി ഗംഗാധരൻ, അധ്യാപിക. ശ്രീമതി കെ .സ്മിത എന്നിവർ പാലിയേറ്റിവ് ദിന സന്ദേശം നൽകി.