ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/അക്ഷരവൃക്ഷം/ ചിന്ന കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്ന കോവിഡ് 19


ചിന്ന കോവിഡ് 19

ലോകം വിറച്ചു
ലോക രാഷ്ട്രം വിറച്ചു
കാണാത്ത എന്നെ നിങ്ങൾ പേടിച്ചിരുന്നു.
എല്ലാവരെയും ഒതുക്കി
വീട്ടിലിരുത്തി ഞാൻ
പഴയ കാലം നിങ്ങളിൽ ഓർമ്മയിൽ വരുത്തി ഞാൻ.
ആരെയും ഒതുക്കും ഞാൻ പാവമെന്നില്ല പണക്കാരനെന്നില്ല കുട്ടികളെന്നില്ല വൃദ്ധരെന്നില്ല
നിങ്ങളെ വിറപ്പിച്ചു കൊണ്ടേയിരിക്കും.
സുരക്ഷിതമായി അകത്തിരിക്കൂ ശുചിത്വം പാലിക്കൂ
അകലം പാലിക്കൂ
ഒത്തൊരുമിച്ചാൽ
ഒതുങ്ങി തരും ഞാൻ
കാണാത്ത എന്നെ കാണാതിരുന്നിടാം.


 

റഫ ലത്തീഫ് കെ.എം
4 എ ജി.എൽ.പി.എസ്.വെസ്റ്റ് പത്തനാപുരം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത