ജി.എൽ.പി.എസ്. ബിരിച്ചേരി/ക്ലബ്ബുകൾ/പ്രവർത്തി പരിചയ ക്ലബ്ബ്

പാഴ് വസ്തുക്കൾ മറ്റു വ്യത്യസ്ത സാധന സാമഗ്രികൾ കൊണ്ട് ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രവർത്തി പരിചയ ക്ലബ്ബ് വഴി നൽകാൻ സാധിച്ചു. കൂടാതെ കുട്ടികൾക്കു ലഭിച്ച പരിശീലനത്തിന് സ്കൂൾ തല മത്സരത്തിൽ പങ്കെടുക്കാനും പരിശീലനത്തിന്റെ മിക്കവായി കാണാൻ സാധിച്ചു.