ജി.എൽ.പി.എസ്. പെരിയ/അക്ഷരവൃക്ഷം/ ശൂന്യതയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ശൂന്യതയിലേക്ക്
 
തീവണ്ടി തീ തുപ്പിയില്ല.

വിമാനം ആകാശത്ത് പറന്നില്ല.
വെള്ളത്തിൽ വള്ളം നീങ്ങിയില്ല.
എല്ലാം നിശബ്ദത.
അന്തരീക്ഷം ശാന്തമായി
നദിയിലെ വെള്ളം തെളിഞ്ഞു
പക്ഷികൾ ചിലച്ചു
മൃഗങ്ങൾ സൈര്യ സഞ്ചാരം നടത്തി
കൊറോണ: ...'മനുഷ്യ നെ കീഴ്പ്പെടുത്തുന്നു.

SADAYA .S.KRSHNA
4 B ജി.എൽ.പി.എസ്. പെരിയ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത