ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

ഭീകരനാണ് കൊറോണ വൈറസ്,
ഭീതിപരത്തും കൊറോണ വൈറസ്,
പുറത്തിറങ്ങാൻ കഴിയാതെ
വീടിനുള്ളിൽ ഒതുങ്ങിക്കഴിയും നമ്മൾ ,
ഭീകരനാണ് കൊറോണ വൈറസ്,
സർക്കാറിന്റെ ഇടപെടൽ മൂലം
നമ്മുടെ രാജ്യം രക്ഷപ്പെടണം.
നമ്മളെല്ലാം സുരക്ഷിതരാണ്
പുറത്തിറങ്ങിയാൽ പിടികൂടും
 ഭീകരനാം കൊറോണ വൈറസ് .
 

ഫാത്തിമ നസീഹ.ഒ.പി.സി
2 സി ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത