ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞി ക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കിളി

വാ കിളിയേ വരു കിളിയേ,
ചാമ്പ മരത്തിൽ ഇരികിളിയേ.
നാരു തരാം ചെകിരി തരാം,
കൂടുണ്ടാക്കാൻ കൂടെ വരാം.
ചൂടല്ലേ കുളിരല്ലേ,
വീട്ടിലിരിപ്പതു സുഖമല്ലേ.
നീ വെറുതെ അലയരുതേ,
വീടില്ലാതെ വലയരുതേ.
 

ഫാത്തിമ ഫാഹിമ
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത