ശുചിത്വം

കൈകൾ നന്നായ് കഴുകേണം
മുഖം മറച്ച്
സമ്പർക്കം ഒഴിവാക്കേണം
രോഗപ്രതിരോധത്തിനായി
ഒരു മീറ്റർ അകലം
പാലിക്കേണം.

ഷാലിമ പി
3 എ ജി.എം.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത