ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

എനിക്ക് ഒരു പേര് വേണം ഇങ്ങള് ഇട്ടാൽ മതി ആരാണ് നല്ല പേര് പറയുക ? കൊറോണ ചിരിച്ചു ഒന്നാന്തരം കൊലച്ചിരി പിന്നെ ഉറക്കെ പറഞ്ഞു: എനിക്ക് പേര് വിളിച്ച് ഊട്ടി വളർ ത്തുന്നവർക്ക് ഞാൻ ഒരു സമ്മാനം തരുന്നുണ്ട് മരണം .....! കൊറോണ പൊട്ടിച്ചിരിച്ചു. ഞങ്ങൾ പുഞ്ചിരിച്ചു. ഒറ്റസ്വരത്തിൽ പറഞ്ഞു. ഞങ്ങൾക്ക് പേടിയില്ല ഞങ്ങൾക്ക് കരുതൽ ഉണ്ട്.

അനുപ്രിയ .വി
4 A ജി.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ