ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/പോരാടി തോൽപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടി തോൽപ്പിക്കാം

    
  മനുഷ്യരെ മുഴുവൻ ഭീതിയിലായ്ത്തിയ
   മഹാമാരിയല്ലോ കൊറോണ.....
   കൂട്ടിലിട്ട പക്ഷിയെ പോലെ
 മനുഷ്യനെ വീട്ടിൽ പൂട്ടിയൊരു വൈറസ്
  കൈകളെല്ലാം സോപ്പിട്ട് കഴുകി.
   മാസ്കും കൈയ്യുറകളും ധരിച്ച്
     പോരാടാം നമുക്ക് കൊറോണ-
 ക്കെതിരെ നമ്മുടെ സ്വയരക്ഷക്കായി...
    നമ്മുടെ നാടിന്റെ രക്ഷക്കായി..
നേരിടാം ഒന്നിച്ച്
പൊരുതിടാം ഒന്നിച്ച്
തോൽപ്പിക്കാം ഒന്നിച്ച്
നമുക്ക് ജയിച്ചിടാം ഒന്നിച്ച്

ഫഹ്‌മദ എൻ
3 A ജി എൽ പി എസ്‌ പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത