ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

മാസ്ക് ധരിച്ചീടാം
കൈകൾ സോപ്പിടാം
അകലം പാലിച്ചീടാം
കോവിഡിനെ തുരന്നീടാം
കൂട്ടം കൂടാതിരിക്കൂ
ആഘോഷങ്ങോളഴിവാക്കൂ
പുറത്തിറങ്ങാതിരിക്കൂ
ഈ രോഗത്തെ തടഞ്ഞിടൂ

അഷ്‌ബ കെ .കെ
1 C ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത