ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കെതിരെ പോരാടാം

പേടിക്കേണ്ട കുട്ടികളെ
ജാഗ്രതരാവൂ കുട്ടികളെ
വീട്ടിലിരിക്കൂ നന്മക്കായ്
കോവിഡിനെ പ്രധിരോധിക്കാൻ...

നമ്മുടെ നാടിൻ നന്മക്കായ്
ശുചിത്വശീലം പാലിക്കാം
കൂട്ടം കൂടി നിൽക്കരുത്
കൈകൾ നന്നായ് കഴുകീടാം...

മുഹമ്മദ് തമീം.ഒ
2B ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത