Login (English) Help
നമ്മൾ ഒന്നായ് ഒറ്റക്കെട്ടായ് ശുചിത്വം നമുക്ക് പാലിച്ചീടാം കൈകൾ കഴുകാം സോപ്പിട്ട് ഒതുങ്ങിക്കഴിയാം വീടുകളിൽ പേടി ഒട്ടും ഇല്ലാതെ ജാഗ്രതയോടെ ഇരുന്നിട്ട് അകലം പാലിച്ചങ്ങനെ നിന്ന് കൊറോണയെ നമുക്ക് പറത്തി വിടാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത