ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം...

ഭൂമിയിലൊരു ജീവന്റെ തുടിപ്പു പോലും ബാക്കി വെക്കാതെ.......
നടമാടുന്നിതാ ഒരു മഹാമാരി
ജാതി-മത-പ്രായ ഭേദ വ്യത്യാസമില്ലാ മരിച്ചു വീഴുന്നു മനിതൻ.......
പിടിച്ചു കെട്ടാൻ നോക്കുന്തോറും പടർന്നു പന്തലിച്ചു പടുവൃക്ഷമായ്.
 മറു മരുന്നില്ലാതെ .......
അടർന്നു വീഴുന്നോരോ ജീവനും
കൊറോണ പിടിച്ചുകെട്ടാൻ കരുതലോടെ മുന്നേറാം....
ജാഗ്രതയോടെ മുന്നേറാം
 

പ്രിത്യ.എ
4B ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത