ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി

വൃത്തിയുള്ള വീട്ടിൽ
വൃത്തിയോടെ പാർത്തിടാം
വൃത്തിയോടിരുന്നിടാം
കൈയും മുഖവും കഴുകിടാം
നല്ലത് മാത്രം തിന്നിടാം
വൃത്തിയോടെ നടന്നിടാം
വൃത്തിയുള്ള നാടിനെ
വൃത്തിയോടെ കാത്തിടാം
കൊതുകിനെ അകറ്റിടാം
രോഗത്തെ ചെറുത്തിടാം
 

റയീസ നസ് റിൻ എം പി
1 എ ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത