നഗ്നനേത്രങ്ങളാൽ കാണാത്ത വൈറസ് മാനവരാശിയെ കൊല്ലുന്ന വൈറസ് ലോകത്തെ കീഴടക്കീടുന്ന വൈറസ് കൊറോണനാമത്താൽ ശക്തനാം വൈറസ്. ഈ മഹാമാരിയെ ചെറുത്തുനിൽക്കാം നമ്മുടെ നാടിനെ രക്ഷിച്ചിടാം തളരാതെ പതറാതെ പൊരുതി നിൽക്കാം നമ്മുടെ നാടിനെ രക്ഷിച്ചിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത