ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

എവിടിന്നു വന്നു നീ
എന്തിനു വന്നു നീ
എന്തിനു നീ ഞങ്ങളെ
ദ്രോഹിക്കുന്നു.
തളരില്ല ഞങ്ങൾ
ഒരിക്കലും നീയെന്ന വൈറസിനെ
ഭയക്കില്ല ഞങ്ങൾ
ഒറ്റകെട്ടായ് പൊരുതിടാം നാം.

 

അൻജിൽ കെ
3ബി ജി എൽ പി എസ് കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത