ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/സ്വപ്നത്തിലും കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
*സ്വപ്നത്തിലും കൊറോണ*


  • കൊറോണ*  : എല്ലാവരും ലോക്ക് ഡൗണിൽ ആണല്ലേ
  • ഞാൻ*  : അതെ അതെ, ലോകം നിന്നെ പേടിച്ചു വീട്ടിലിരിപ്പാ
  • കൊറോണ* : നിനക്കും ഭയമാണോ?
  • ഞാൻ* :ആണെന്നെ.. നിനക്കിനിയും പോവാനായില്ലേ?
  • കൊറോണ* : മനുഷ്യന്റെ അഹങ്കാരമാണ് എന്നെ വരുത്തിയത്
  • ഞാൻ* : മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത് കഴിയുകയാണ്
  • കൊറോണ* : ആഹാരം കുറച്ച് ആരോഗ്യം കൂടില്ലേ?
  • ഞാൻ* : അതെ
  • കൊറോണ* : കുട്ടികളെ തട്ടിക്കൊണ്ടുപോകൽ നിന്നില്ലേ?
  • ഞാൻ*  : ശരിയാണ്
  • കൊറോണ* : കരയും കടലും ശുദ്ധമായില്ലേ?
  • ഞാൻ*  : അതെ
  • കൊറോണ*  : വായു ശുദ്ധമായില്ലേ?
  • ഞാൻ* : അതെ
  • കൊറോണ* : ആർഭാടങ്ങൾ കുറഞ്ഞില്ലേ?
  • ഞാൻ* :ശരിയാണ്
  • കൊറോണ* : വീട്ടുകാർ തമ്മിലുള്ള ബന്ധം കൂടിയില്ലേ?
  • ഞാൻ* : ഞങ്ങൾക്ക് ഒരുപാട് തെറ്റ് പറ്റി. ഇനി ഞങ്ങൾ മര്യാദക്കാരായി ജീവിച്ചോളാം. ദയവ് ചെയ്തു തിരിച്ചു പോണം
  • കൊറോണ* : ശരി, എന്നാൽ ഇപ്പോൾ ഞാൻ പോകുന്നു..


ദിയാന
മൂന്ന് ബി ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ