ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ശുചിത്വത്തെ മുറുകെ പിടിച്ചിടേണം നാം ശുചിത്വമില്ലായ്മയിൽ നമ്മെ തേടി വരും രോഗങ്ങളും. വൃത്തിയായി വെച്ചിടേണം ശരീരവും വീടും പരിസരവും. വാർത്തെടുത്തിടാം ശുചിത്വ മുള്ളൊരു നാടിനെ വാർത്തെടുത്തിടാം' ആരോഗ്യ- പൂര്ണമായൊരു നാടിനെ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത