ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴക്കാലം വന്നല്ലോ
ചറപറ ചറപറ പെയ്തല്ലോ
ഇടിനാദം കേൾക്കുന്നു
കുട്ടികൾ ആടി തിമർക്കുന്നു
 

ഫാദി പി.കെ
ഒന്ന് ബി [[|ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി]]
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത