എന്നിനി ....

എവിടെ എന്റെ വിദ്യാലയം
എവിടെ എന്റെ കൂട്ടുകാർ
എന്നാണിനി മോചനം
കൊറോണ കൊറോണ കൊറോണ
വേഗം പോകൂ നീ
എനിക്കെല്ലാം തിരികെ വേണം
പാഠവും പുസ്തകവും എല്ലാം എല്ലാം ...

 

സായൂജ് .എം
നാലാം തരം ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത