ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എൽ.പി.എസ്. കക്കാട്/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ.


     (കവിത)
കൊറോണ.
കൊറോണയെന്നൊരു മാരകരോഗം,
ലോകം മുഴുവൻ പടരുന്നു.

അനേകമായിരം സഹോദരങ്ങൾ
നമ്മെ വിട്ടു പിരിഞ്ഞല്ലോ!

അനേകമായിരം സഹോദരങ്ങൾ
രോഗികളായി കഴിയുന്നു.

എന്തൊരു സങ്കടം,
എന്തൊരു വേദന
കൊറോണയെന്ന മഹാമാരി!

പള്ളികളില്ല, ചർച്ചുകളില്ല,
അമ്പലമെല്ലാം ശൂന്യം!

മേളകളില്ല, യാത്രകളില്ല,
റോഡുകളെല്ലാം കാലി!

തടുത്തു നിർത്താൻപിടിച്ചുകെട്ടാൻ
നമ്മൾക്കൊന്നായ് അണിചേരാം.
നമ്മൾക്കൊന്നായ്അണിചേരാം.

          
          
        
     
 

സന.കെ.സി.
4 ജി.എൽ.പി.എസ് .കക്കാട്
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 25/ 03/ 2024 >> രചനാവിഭാഗം - കവിത