ജി.എൽ.പി.എസ്.ഹരിഹരപുരം/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തി പരിചയ  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദനത്തിരി നിർമാണം ,കുടനിര്മാണം ,പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്ന നിർമാണം ,വെജിറ്റബിൽ പ്രിന്റിങ് ,കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ ,എംബ്രോയിഡറി ,ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നു ..