ജി.എൽ.പി.എസ്.ഹരിഹരപുരം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ നിർമാണവും പരിപാലനവും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. പയർ, ചീര, വെണ്ട എന്നിവ വിളവെടുക്കുകയും സ്കൂൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു