പ്രതിരോധം



വൃത്തിയായി കുളിച്ചിടാം
നല്ല വസ്ത്രം ധരിച്ചിടാം
വായും മൂക്കും മാസ്ക്കാൽ മറച്ചിടാം
കൈകൾ നന്നായി കഴുകിടാം
സാനിറ്റൈസർ തേച്ചിടാം
കൈകൾ ഗ്ലൗസാൽ പൊതി‍ഞ്ഞിടാം
ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞിടാം
ജനസമ്പർക്കങ്ങൾ നിയന്ത്രിക്കാം
വീട്ടിൽ തന്നെ കഴിഞ്ഞിടാം
വെളളം നന്നായി കുടിച്ചിടാം
കൊറോണയെ തുരത്തിടാം
ആരോഗ്യത്താൽ ജീവിക്കാം

 

ആർദ്ര ഇ .വി
3 b ജി എൽ പി എസ് തിരുമിറ്റക്കോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത