ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/മരങ്ങൾ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങൾ കൂട്ടുകാർ

കേൾക്കൂ കേൾക്കൂ കൂട്ടുകാരെ
മരങ്ങൾ വെട്ടി കളയല്ലേ നമ്മൾക്കെല്ലാം തണൽ തരും
വേണ്ടുവോളം പഴം തരും
കിളികൾക്കോ കൂടു കൂട്ടാം
ഊഞ്ഞാലാടി രസിക്കാം
ശുദ്ധ വായു ശ്വസിക്കാം
നട്ടു വളർത്തു മരങ്ങൾ

ആലിയ എസ്
1 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത