ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ വൈറസ് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് കോവിഡ് 19. ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ഈ രോഗത്തിന്ന് ഇനിയും ചികിത്സ കണ്ടെത്തിയിട്ടില്ല. ഹാന്റ് വാഷ് ഉപയോഗിച്ച് കൈ കഴുകുകയും അകലം പാലിക്കുകയുമാണ് നാം ചെയ്യേണ്ടത് അതുപോലെ മാസ്ക്ക് ധരിക്കുകയും വേണം. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ.

NabeesathSehnas
3 C ജി.എൽ.പി.എസ്.ചന്ദ്രഗിരി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം