ലോകവും കോവിഡും


കോവിഡ് കോവിഡ്
ലോകം മുഴുവൻ കോവി‍‍‍ഡ്
വലുപ്പചെറുപ്പം ഇല്ലാതെ
മതവും ജാതിയുമില്ലാതെ
ആരിലും പടരുന്ന കോവിഡ്
ഒന്നിച്ചു നേരിടാം
ശുചിത്വത്തിലൂടെ മുന്നേറാം
വീടിനുള്ളിൽ കഴിയണം
അകലം പാലിക്കണം
നല്ലെരു നാളിനായി
നമ്മുക്ക് ഒരുമിച്ച് മുന്നേറാം
 

abhinav manoj
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത