ജി.എൽ.പി.എസ്,ചെറുന്നിയൂർ/അക്ഷരവൃക്ഷം/കൊറോണ തിരുവാതിര പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തിരുവാതിര പാട്ട്

കൊറോണ നാട് വാണീടും കാലം
മനുഷ്യനങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചീടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്ല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തകർന്നു വീഴും
എല്ലാരുമൊന്നായി ചേർന്ന് നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

 

നിരഞ്ജൻ
4 ജി.എൽ.പി.എസ്,ചെറുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത