ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 31-10-2025 | Akhilaca |
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ
2025-28 വർഷത്തെ പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ 25/6/25 ന് നടന്നു. രാവിലെ 9.30 ന് പരീക്ഷ ആരംഭിച്ചു. ഈ വർഷം102 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.. 100 കുട്ടികൾ പരീക്ഷ എഴുതി