ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ വന്നു മഴ വന്നു

തുള്ളി തുള്ളി വന്നല്ലോ

പെരുമഴയായി വന്നല്ലോ

മഴ മാറി പ്രളയമായി


കൃഷ്ണസമീര
2A ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത