2018-19 വർഷത്തെ ഹിന്ദി ക്ലബ് ഉദ്ഘാടനം മുൻ ഹയർ സെക്കന്ററി അദ്ധ്യാപകനായ ഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു. ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു