ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കാരം നടത്തി. വൈക്കം മുഹമ്മദ് ബഷീർ എന്ന വിഷയത്തിൽ
'പ്രശ്നോത്തരി ', ബഷീർ ദിന പോസ്റ്റർ ,ബഷീർ ലഘു വീഡിയോ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു .