തുരത്തണം തകർക്കണം ഈ
ഈ മഹാമാരിയെ കരുതണം
പൊരുതണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതമില്ല കക്ഷി
രാഷ്ട്രീയമില്ല ഭാഷയില്ല
വേഷമില്ല വേഷ വിധാനങ്ങൾ ഇല്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ പടരാതെ
നോക്കണം തുരത്തണം
തുരത്തണം തകർക്കണം
ഈ മഹാമാരിയെ
പതറാതെ തളരാതെ
ഒരുമിച്ചു നിൽക്കണം
ഒരുമിച്ച് നിൽക്കണം.