ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/രോഗം പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം പ്രതിരോധിക്കാം     

സഹചരേ സ്നേഹിതഗണമേ പ്രതിരോധിക്കാം
ചിത്തത്തിൻ കായത്തിൻ അനാരോഗ്യം
രോഗാണുക്കളെ തടയാനും നശിപ്പിക്കാനും
ഉണ്ട് പ്രത്യേകശേഷി ശരീരത്തിന്
തടയും നശിപ്പിക്കും കുഞ്ഞു കീടങ്ങളെ ശരീരം
അതിൻ പേരല്ലോ രോഗപ്രതിരോധം
രോഗപ്രതിരോധ മാർഗ്ഗങ്ങൾ മേനിയിൽ
തന്നെ എത്രയെോ വിധം സ്നേഹിതരേ
ത്വക്ക് ശ്ലേഷ്മം കണ്ണുനീർ രക്തമാദി
മേനി തൻ പ്രതിരോധ ഉപായങ്ങളല്ലോ
ശുചിത്വവും ഭക്ഷണവും വഹിക്കുന്നു
ഒരു പങ്ക് രോഗപ്രതിരോധത്തിൽ
ചെവിമുതൽ കുടൽ വരെ സഹാ
യിക്കുന്നുസ്രവങ്ങൾ രോഗാണുക്കൾ പ്രതിരോധിക്കാം
കർണ്ണ മെഴുകും ലൈസോസോമും
ശ്ളേഷ്മങ്ങളും നസശിപ്പിക്കുന്നു തട.യുന്നു
രോഗാണുക്കളെ രോഗം പ്രതിരോധിക്കുന്നു
ദശമല്ല ശതമല്ല സഹസ്രമല്ലയോ കുഞ്ഞു
ജീവൻ പൊലിയുന്നു രോഗപ്രതിരോധത്തിനായി
ലീംഫും ലിംഫോസൈറ്റും മുൻ നിരയിലുണ്ട്

ആരതി പി.ബാബു
6 B ജിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത