ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഒറ്റക്കെട്ടായി

സഹജരെ സ്നേഹിതരെ
പ്രതിരോധിക്കാം
 ചിത്തത്തിൻ കായത്തിൻ
അനാരോഗ്യം
 രോഗാണുക്കളെ തടയാനും
നശിപ്പിക്കാനും ഉണ്ട്
പ്രത്യേക ശേഷി ശരീരത്തിന് .

അൻസിലിൻ കെ ജോണി
5 A ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത