ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊറോണ ലോകത്തെ പിടിച്ചുലച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലോകത്തെ പിടിച്ചുലച്ച മഹാമാരി

കൊറോണ എന്നത് ഒരു വൈറസ് ആണ് ഇതിന് ജീവനില്ല . സ്വന്തമായി സഞ്ചരിക്കാൻ കഴിയില്ല.ഇത് കണ്ണിലൂടെ യും മൂക്കിലൂടെയും വായിലൂടെയും അകത്തു കടക്കാം .അങ്ങനെ അകത്തുകടന്ന് പെരുകുകയും അങ്ങനെ ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും.ഒരു രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ശ്രമങ്ങളിലൂടെ ഇവിടെ ഇത് ഇത് മറ്റുള്ളവരിലേക്ക് പടരും.രോഗിയും ആയുള്ള സമ്പർക്കത്തിലൂടെ യും ഈ രോഗം പകരാം.അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടു വാപൊത്തി പിടിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യുക.ഹാൻഡ് ആൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ് മുതലായവ ഉപയോഗിക്കുക.വ്യക്തി ശുചിത്വം പാലിക്കുക.

അക്ബർ കെ.എ
7 A ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം