ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
 അണ്ണാൻ കുഞ്ഞും അമ്മയും    

ഒരും മരക്കൊമ്പിൽ ഒരു അണ്ണാൻ കുഞ്ഞും അമ്മയും താമസിച്ചിരുന്നു. ഒരു ദിവസം അവൻ പുറത്ത് പോയി തിരിച്ച് വന്നു.അമ്മ അവനോട് ചോദിച്ചു എന്തു പറ്റി...ചുറ്റുമുള്ള വിടൂകൾക്ക് പുറത്ത് ആരെയും കാണുന്നില്ല..അപ്പോൾ അമ്മ പറഞ്ഞു നാട്ടിൽ എല്ലാവർക്കും കൊറോേണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്..അത് കൊണ്ടാണ് ആരും പുറത്തിറങ്ങാത്തത്.

കൃഷ്ണേന്ദു
1 ജിഎച്ച് എസ് എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ