ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26/പ്രിലിമിനറി ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ HM ഗീത ടീച്ചറുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് എപി അശ്റഫ് ഉത്ഘാടനം ചെയ്ത‍ു.മാസ്റ്റർ ട്രൈനർ റാഫി സർ ക്ലാസെടുത്തു.അധ്യാപകരായ ജ്യോതി ടീച്ചർ,രവി എന്നിവർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റ‍ർമാരായ ഗിരീഷ്,നിഷിത എന്നിവർ നേതൃത്ത്വം നൽകി.