ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ ജന്മമെടുത്തു ഞാൻ
ഭൂമിക്കധിപനായ് നിൽക്കും
മർത്യന്റെ പരാജയം ദർശിക്കുന്നു ഞാൻ!

വ്യക്തിശുചിത്വം ശീലമാക്കൂ...
മർത്യാ നീ അകലം പാലിക്കു....
മുഖാവരണമണിയൂ......
എങ്കിലേ ഞാൻ തോൽക്കൂ....


റിയ കൃഷ്‍ണാ
9 B ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത