ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/ഒരുമയാണിന്ന് ഏകത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയാണിന്ന് ഏകത്വം

അതിജീവനം.....അതിജീവനം..
കിനാവിന്നുമൊരുകാതമകലയോ.....
അലയുന്ന നോവിൽ ഉലയുന്നു
വർഗ്ഗവും വർണ്ണവും.......
ഒരു യുഗമിന്നെന്തിനോ തേടി
വന്നു,ഒത്തൊരുമിക്കുവാനായി.
മനുഷ്യനിന്നൊരുക്കൂട്ടമല്ല നോക്കിൽ
ഏകനായി ഏകനായി നിന്നിടുന്നു
ഒരു യുഗമിതെന്തോ പിറക്കുവനായി ,
അതിജീവനത്തിന്റെ പാത പുൽകാൻ.........
ഹേ വിഷാണൂ.......ഏകനായി
നിന്നിടും ഞങ്ങളിന്ന്........
നിൻ ചെയ്തികൾക്കറുതിയിടാൻ
ഒരുമിച്ചു നിന്നിടാം കൈകോർത്തിടാതെ........
ഒരുമിച്ചു നിന്നിടാം സവാരിയില്ലാതെ......
ഒരുമിച്ചു നിന്നിടാം ഏകയായീ....
ഒരു നല്ല വേള പുൽകാൻ...
 

അമൃത. സി
9 C ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കാട്ടിലങ്ങാടി.
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത