ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്


അധ്യയന വർഷാരംഭത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ക്ലബ് കൺവീനർമാരുടെ നേതൃത്വത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പരിസ്ഥിതി ക്ലബ്ബിൽ ചേർക്കുന്നു . തുടർന്ന് അധ്യയന വർഷാവസാനം വരെ വിവിധ പ രിപാടികളോടെ പ്രവർത്തിക്കുന്നു.

൩50px