ജി.എച്ച്.എസ് .എസ് തോപ്രാംകുടി/ഹൈടെക് വിദ്യാലയം
ഹൈടെക്ക് സൗകര്യങ്ങൾ
- ഹൈസ്ക്കൂളിലെയും ഹയർസെക്കന്ററിയിലെയും മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് ക്രമീകരണം
- ഹയർസെക്കന്ററിയിൽ ഹൈടെക്ക് സജ്ജീകരണങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഗണിതം, കമ്പ്യൂട്ടർ ലാബുകൾ
- മീറ്റിങ്ങുകൾ നടത്താനായി ഹൈടെക്ക് മൾട്ടിമീഡിയ റൂം
- കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളുടെ നമ്പർ കണ്ടെത്തി പുസ്തകങ്ങൾ അവർക്ക് വേഗത്തിൽ ലഭ്യമാക്കുന്ന ഹൈടെക്ക് ലൈബ്രറി
ചിത്രശാല
![](/images/thumb/0/06/6055_hightech_zoologylab.jpg/300px-6055_hightech_zoologylab.jpg)
\zoology lab\
![](/images/thumb/2/2c/6055_hightech_botanylab.jpg/300px-6055_hightech_botanylab.jpg)
\Botany lab\
![](/images/thumb/c/c5/6055_hightech_chemistrylab.jpg/300px-6055_hightech_chemistrylab.jpg)
\chemistry lab\
![](/images/thumb/c/c9/6055_hightech_physicslab.jpg/300px-6055_hightech_physicslab.jpg)
\Physics lab\
![](/images/thumb/e/e3/6055_hitech_library.jpg/300px-6055_hitech_library.jpg)
\Hightech Library\
![](/images/thumb/a/a9/6055_hitech_hall.jpg/300px-6055_hitech_hall.jpg)
\Hightech hall\
![](/images/thumb/6/6f/6055_hitech_classroom.jpg/300px-6055_hitech_classroom.jpg)
\Hightech class\